14
April, 2026

A News 365Times Venture

14
Tuesday
April, 2026

A News 365Times Venture

മധ്യപ്രദേശില്‍ ഒരു സംഘം ആളുകള്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചെത്തി പൂജാരിയെ മര്‍ദിച്ചു

Date:

ജയ്പൂര്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ പൂജാരിയെ ക്രൂരമായി മര്‍ദിച്ചു. ദേവാസ് നഗരത്തിലെ മാതാ തേക്രി ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്തോളം ആളുകള്‍ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് എത്തുകയായിരുന്നു. സംഘത്തെ തടയാന്‍ ശ്രമിച്ചതോടെ പൂജാരിയെ അക്രമികള്‍ മര്‍ദിച്ചു. എട്ടിലധികം കാറുകളിലായാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കോട്‌വാലി സ്റ്റേഷനില്‍ പൂജാരി പരാതിപ്പെട്ടു. അക്രമികള്‍ പൂജാരിയോട് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടുവെന്നും വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തെ അക്രമികള്‍ മര്‍ദിച്ചതായും സിറ്റി പൊലീസ് സൂപ്രണ്ട് ദിനേശ് അഗര്‍വാള്‍ പറഞ്ഞു. പൂജാരിയുടെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിങ്ങള്‍ മുസ്‌ലിങ്ങളെ കന്നുകാലികളെ പോലെയാണ് പരിഗണിക്കുന്നത്; മമതയ്‌ക്കെതിരെ ഒവൈസി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍...