കോഴിക്കോട്: ഫലസ്തീനെതിരായ പരാമര്‍ശങ്ങളില്‍ യുക്തിവാദി സംഘടനായ എസന്‍സിന്റെ സ്ഥാപകന്‍ സി. രവിചന്ദ്രനെതിരെ എഴുത്തുകാരന്‍ സജി മാര്‍ക്കോസ്. 1967ലാണ് ഫലസ്തീന്‍ ഉണ്ടായതെങ്കില്‍ 1937ല്‍ എങ്ങനെ ഫലസ്തീന്‍ നാണയമുണ്ടായെന്ന് സജി മാര്‍ക്കോസ് രവി ചന്ദ്രനോട് ചോദിച്ചു. നാണയങ്ങളുടെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് സജി മാര്‍ക്കോസ് രവിചന്ദ്രനെതിരെ രംഗത്തെത്തിയത്. രവി ചന്ദ്രന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും അല്ലെങ്കില്‍ നിങ്ങളുടെ സോഴ്സുകള്‍ ഇസ്രഈല്‍ പ്രോപഗണ്ടകളാണെന്നും സജി മാര്‍ക്കോസ് വിമര്‍ശിച്ചു. രവി ചന്ദ്രന്റെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണ് സജി മാര്‍ക്കോസിന്റെ വിമര്‍ശനം. 1967ലാണ് പാലസ്തീന്‍ ഉണ്ടായതെന്നും റോമക്കാരാണ് പാലസ്തീന്‍ […]
Source link
1967ലാണ് ഫലസ്തീന്‍ ഉണ്ടായതെങ്കില്‍ 1937ല്‍ എങ്ങനെ ഫലസ്തീന്‍ നാണയമുണ്ടായി? സി. രവിചന്ദ്രനെതിരെ സജി മാര്‍ക്കോസ്
Date:




