കോഴിക്കോട്: സ്വവര്‍ഗാനുരാഗം മുസ്‌ലിം ലീഗിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ചില സാഹചര്യങ്ങളില്‍ സമൂഹത്തിനും മതത്തിനും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളെ പിന്തുണക്കാന്‍ ലീഗിനും സാധിക്കില്ലെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിതമായ മതവിശ്വാസങ്ങളിലൂടെ മുന്നോട്ടുപോകുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗാനുരാഗം എന്ന ചിന്താഗതിക്കനുസരിച്ച് മനുഷ്യന്റെ ശരീരവും മനസും മാറ്റുക എന്നത് പ്രകൃതിയോട് ചെയ്യുന്ന വിരുദ്ധതയാണെന്നും മുനവ്വറലി തങ്ങള്‍ […]
Source link
സ്വവര്‍ഗാനുരാഗം ലീഗിന് അംഗീകരിക്കാന്‍ കഴിയില്ല, മതവിശ്വാസങ്ങള്‍ക്കപ്പുറം ഒന്നുമില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍
Date: