ന്യൂദല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അറിയിച്ചു. ജമ്മു കശ്മീരില്‍ ഭയാനകമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും സി.പി.ഐ.എം പി.ബി. ആവശ്യപ്പെട്ടു. പൊലീസും സുരക്ഷാ സേനയും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ സേനയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു […]
Source link
പഹല്‍ഗാമിലെ സുരക്ഷാ അഭാവമടക്കം അന്വേഷിക്കണം; കുറ്റവാളികളെ കണ്ടെത്താന്‍ ഒരു കല്ല് പോലും ഉപേക്ഷിക്കരുത്: സി.പി.ഐ.എം പി.ബി
Date: