17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

ഉത്തരാഖണ്ഡില്‍ വിമാനാപകടം; നാല് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Date:

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിമാനാപകടത്തെ തുടര്‍ന്ന് നാല് മരണം. തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. ഉത്തരകാശിയിലെ ഗംഗാനിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിലവില്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. Content Highlight: Plane accident in Uttarakhand; Four dead, rescue operations underway

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related