ഇസ്ലാമാബാദ്: പാകിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരത്തിന് മുന്നോടിയായി പാകിസ്ഥാനിലെ സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. രാത്രി എട്ട് മണിയോടെ സ്റ്റേഡിയത്തില്‍ പെഷവാര്‍ സാല്‍മി-കറാച്ചി കിങ്സ് മത്സരം നടക്കാനിരിക്കവെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. അതേസമയം ചില ഡ്രോണുകള്‍ പാക് പ്രദേശങ്ങളില്‍ പതിക്കുന്നതിന് മുമ്പെ പ്രവര്‍ത്തനരഹിതമാക്കിയതായി പാകിസ്ഥാന് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ലാഹോര്‍, ഗുജ്രന്‍വാല, ചക്വാല്‍, ഭവല്‍പ്പൂര്‍, കറാച്ചി. […]
Source link
പാകിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരത്തിന് മുമ്പായി റാവല്പണ്ടി സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്
Date:




