സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാല് തൂ ജാന്‍വര്‍, ഹോം, വരനെ ആവശ്യമുണ്ട്, ലവ്, ജോ ആന്‍ഡ് ജോ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇമോഷണല്‍ കഥാപാത്രങ്ങളെല്ലാം തനിക്ക് ലഭിക്കാന്‍ കാരണമായത് ഖാലിദ് റഹ്മാന്റെ ലവ് എന്ന സിനിമയാണെന്ന് ജോണി […]
Source link
ആ സിനിമയാണ് എനിക്ക് ഇമോഷണല്‍ കഥാപാത്രങ്ങള്‍ ലഭിക്കാന്‍ കാരണമായത്: ജോണി ആന്റണി
Date:




