12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

അപകടവിവരം അറിഞ്ഞതോടെ പരിപാടിയില്‍ മാറ്റം വരുത്തി; സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; വിശദീകരണവുമായി ആര്‍.സി.ബി

Date:

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച ദുരന്തത്തില്‍ വിശദീകരണവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും ദുരന്തത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്നും ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് തങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതെന്ന് പറഞ്ഞ ടീം പ്രശ്‌നങ്ങള്‍ അറിഞ്ഞയുടനെ പരിപാടിയില്‍ മാറ്റം വരുത്തിയതായും പ്രാദേശിക ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതായും അറിയിച്ചു. ‘എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ദുരന്തത്തില്‍ ആര്‍.സി.ബി ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related