കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എം.ഡി സാബു. എം. ജേക്കബ്. കേരളത്തില്‍ ഇനിയും കിറ്റെക്‌സ് പ്രവര്‍ത്തനം തുടരുമെന്നും അതിന് പിണറായി വിജയന്റേയോ മന്ത്രി പി. രാജീവിന്റേയോ അനുവാദം വേണ്ടെന്നും സാബു ജേക്കബ് പ്രതികരിച്ചു. കിറ്റെക്‌സിനെ ആന്ധ്ര പ്രദേശിലേക്ക് ക്ഷണിച്ച് ആന്ധ്ര പ്രദേശ് ടെക്‌സ്റ്റൈല്‍സ് കമ്പനിയില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സാബു ജേക്കബിന്റെ പ്രതികരണം. പിണറായി സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹം (പി. രാജീവ്) പറഞ്ഞ ഒരു […]
Source link
കേരളം ആരുടേയും പിതൃസ്വത്തല്ല; കിറ്റെക്‌സ് കേരളത്തില്‍ പ്രവര്‍ത്തനം തുടരും: സാബു ജേക്കബ്
Date: