22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

രാഹുലിനൊപ്പം ടെന്‍ഡുല്‍ക്കര്‍; ചിത്രം നീക്കം ചെയ്യാന്‍ ‘രാജാവിന്റെ’ സമ്മര്‍ദം; മോദിയുടെ അരക്ഷിതാവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഡിലീറ്റ് ചെയ്യാന്‍ മുന്‍ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും ആരും ശ്രദ്ധിക്കാത്ത സമയത്ത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകള്‍ (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീം) ആവശ്യപ്പെട്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മകന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...