കൊല്‍ക്കത്ത: പുതിയ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ പശ്ചിമ ബംഗാള്‍ ഇതിനകം തന്നെ ഡബിള്‍ എഞ്ചിന്‍ ദുരന്തത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ ബി.ജെ.പി അക്രമികള്‍ ഏകദേശം 10 കടകള്‍ തീയിട്ട് നശിപ്പിച്ചുവെന്നും പൊലീസും കേന്ദ്ര സേനയും നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ‘ബംഗാള്‍ ഇതിനകം ഒരു ഇരട്ട എഞ്ചിന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. വെസ്റ്റ് ഭംഗന്‍ മാരി മേഖലയിലെ ഖെജുരുവില്‍ ഇന്നലെ രാത്രി ബി.ജെ.പി അക്രമികള്‍ പൊലീസിന്റെ […]
Source link
ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഡബിള്‍ എഞ്ചിന്‍ ദുരന്തം: അഭിഷേക് ബാനര്‍ജി
Date:




