15
June, 2026

A News 365Times Venture

15
Monday
June, 2026

A News 365Times Venture

രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: ഡീലുണ്ടായോ എന്ന് പരിശോധിക്കും, എം.വി ഗോവിന്ദന്‍

Date:

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രത്തന്‍ ഖേല്‍കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറയായി നിയമിച്ച നടപടി ബംഗാളിലേതിന് സമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബംഗാളിലെ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കെ.സി വേണുഗോപാല്‍ പ്രതികരിക്കാതിരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം പറഞ്ഞു. എന്തോക്കെയാണ് ഡീലെന്നെല്ലാം നമുക്ക് നോക്കാം, ഓരോന്നോരോന്നായി പുറത്ത് വരുന്നുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘കെ.സി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന് അകത്തുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ട്. ശക്തമായി ന്യായീകരിക്കാനോ എതിര്‍ക്കാനോ കോണ്‍ഗ്രസ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related