ലഖ്നൗ: യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി. ഹിജാബ് അഴിച്ച് മാറ്റിയാല്‍ മാത്രമേ മരുന്ന് നല്കാന് കഴിയൂ എന്ന് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ പറഞ്ഞതായി യുവതി പറഞ്ഞു. കാണ്‍പൂരിലെ ഉര്‍സുല ഹോര്‍സ്മാന്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് വിഷയത്തിനാസ്പദമായ സംഭവം. തന്റെ ദുരനുഭവം പങ്കുവെച്ച് കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായിട്ടുണ്ട്. ടോക്കണ്‍ നമ്പര്‍ വാങ്ങി മുപ്പത് മുതല്‍ അറുപത് മിനിറ്റ് വരെ കാത്തുനിന്ന […]
Source link
മരുന്ന് വേണമെങ്കില്‍ ഹിജാബ് മാറ്റണം; യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിക്ക് മരുന്ന് നിഷേധിച്ചതായി പരാതി
Date:




