16
June, 2026

A News 365Times Venture

16
Tuesday
June, 2026

A News 365Times Venture

ഫ്രീ ഫ്രീ ഫലസ്തീന്‍; സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുന്ദര്‍ പിചൈക്ക് നേരെ പ്രതിഷേധം; ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍

Date:

കാലിഫോര്‍ണിയ: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി എത്തിയ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പിച്ചൈ സ്‌റ്റേജിലേക്ക് എത്തിയ ഉടന്‍ നൂിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടി ബഹിഷ്‌ക്കരിച്ച് പുറത്തേക്കിറങ്ങി പോവുകയായിരുന്നു. ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്റ്റാന്‍ഫോര്‍ഡ് സ്റ്റേഡിയത്തില്‍ സുന്ദര്‍ പിച്ചൈ സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് ഫലസ്തീന്‍ പതാകകള്‍ വീശുകയും ‘ഫ്രീ ഫ്രീ ഫലസ്തീന്‍’ എന്ന മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വിദ്യാര്‍ത്ഥി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related