ബെയ്‌റൂട്ട്: യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ അവസാനിപ്പിലാണ്. മറ്റൊന്ന് ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കലും. ധാരണാ പത്രം ഹോര്‍മുസില്‍ ഗതാഗതം വീണ്ടും സജീവമാകാന്‍ തുടങ്ങി. എന്നാല്‍ ലെബനനില്‍ ഇപ്പോഴും ഇസ്രഈലിന്റെ ആക്രമണങ്ങള്‍ തുടരുകയാണ്. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ധാരണാപത്രം ഡിജിറ്റലായി ഒപ്പുവെച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സജീവമാവുന്നുണ്ട്. കപ്പല്‍ ഗതാഗതം ട്രാക്ക് ചെയ്യുന്ന സേവനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഹോര്‍മുസിലൂടെയുള്ള ചരക്ക് കപ്പലുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതായി […]
Source link
ധാരണാപത്രം പ്രകാരം ഹോര്‍മുസിലെ തടസ്സം നീങ്ങി; പക്ഷേ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നു
Date:




