ഗാന്ധിനഗര്‍: ഭാവിയിലെ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ വളര്‍ച്ചയെ 2014ന് മുമ്പും അതിനുശേഷവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി വിഭജിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പി.എം-ഫാമിലി കെയര്‍ ട്രാക്കര്‍ പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 70 കോടി ദരിദ്രരായ പൗരന്മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികളാണ് ഈ രാഷ്ട്രീയ മാറ്റത്തിന്റെ കേന്ദ്രബിന്ദുവെന്നും, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് […]
Source link
ചരിത്രകാരന്മാര് ഇന്ത്യയെ 2014ന് മുമ്പും ശേഷവും എന്നിങ്ങനെ വിഭജിക്കും: അമിത് ഷാ
Date:




