15
July, 2026

A News 365Times Venture

15
Wednesday
July, 2026

A News 365Times Venture

മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിച്ച് ട്രംപ്

Date:

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഇറാനുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും തകര്‍ന്ന പശ്ചാത്തലത്തില്‍, താന്‍ ‘മതി’ എന്ന് പറയുന്നത് വരെ ഇറാനു മേലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ കര്‍ക്കശമായ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പ്രധാന പാലങ്ങള്‍, ഊര്‍ജ പ്ലാന്റുകള്‍ എന്നിവ ലക്ഷ്യമിട്ടായിരിക്കും അടുത്ത ഘട്ട ആക്രമണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ലെങ്കില്‍ അടുത്ത ആഴ്ചയോടെ കാര്യങ്ങള്‍ വളരെ ദയനീയമായിരിക്കുമെന്നും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related