ന്യൂദല്‍ഹി: 2026ലെ നീറ്റ് യുജി പരീക്ഷാ ഫലത്തില്‍ വലിയ തോതിലുള്ള പൊരുത്തക്കേടുകള്‍ ആരോപിച്ച് നിയമപോരാട്ടത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) എതിരെ ദല്‍ഹി, ബോംബെ ഹൈക്കോടതികളില്‍ വിദ്യാര്‍ത്ഥികള്‍ ഹരജികള്‍ സമര്‍പ്പിച്ചു. എന്‍.ടി.എയുടെ ഡിജിറ്റല്‍ സ്‌കോറിങ് രീതികളുടെയും മൂല്യനിര്‍ണയത്തിന്റെയും സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ ഹരജികള്‍. എന്‍.ടി.എ പോര്‍ട്ടലില്‍ തന്റെ സ്‌കോര്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ മാറിയതായാണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥി പ്രധാനമായും ആരോപിക്കുന്നത്. ആദ്യം പോര്‍ട്ടലില്‍ 650 മാര്‍ക്ക് കണ്ട വിദ്യാര്‍ത്ഥി പിന്നീട് […]
Source link
നീറ്റ് പുനപരീക്ഷ: 24 മണിക്കൂറില്‍ മാര്‍ക്ക് മാറിയത് മൂന്ന് തവണ; നിയമപോരാട്ടത്തിന് വിദ്യാര്‍ത്ഥികള്‍
Date:




