ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലാണ് അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള ശ്രമം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള കരാറുകള്‍, ട്രൈബൂണല്‍ വിധികള്‍, നിയമനിര്‍ദ്ദേശങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജലനിരപ്പ് ഉയര്‍ത്തുക. ‘ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്നും’ ധനമന്ത്രി ബജറ്റില്‍ […]
Source link
മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തും; പ്രഖ്യാപനവുമായി തമിഴ്‌നാട്
Date:




