11
August, 2026

A News 365Times Venture

11
Tuesday
August, 2026

A News 365Times Venture

എട്ട് ദിവസമായിട്ടും ഷിജിനെ കണ്ടെത്തിയില്ല; മഴയത്തും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

Date:

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയപ്പോള്‍ മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ ഷിജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുമ്പാകെ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍. എട്ട് ദിവസം മുമ്പാണ് ഷിജിനെ കാണാതായത്. ഒരാഴ്ചയിലധികം പിന്നിട്ടിട്ടും ഷിജിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷിജിന്റെയൊപ്പം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related