കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സുരേന്ദ്രനനാഥ് കോളേജില്‍ മുസ്‌ലിം വൈസ് പ്രിന്‍സിപ്പലിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതായി പരാതി. വൈസ് പ്രിന്‍സിപ്പല്‍ രാജിവെച്ചതിന് പിന്നാലെ സ്ഥലം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്തു. പരീക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിന്റെ പേരില്‍ സ്വന്തം ഓഫീസില്‍ 23 മണിക്കൂറോളം വളഞ്ഞ് വെച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയ രാജിക്കത്തില്‍ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്ന് പ്രൊഫസര്‍ മുഹമ്മദി തറന്നു പറഞ്ഞു. അധ്യാപികയ്ക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അതിക്രമങ്ങളും അരങ്ങേറിയിട്ടുണ്ട്. സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് 65% […]
Source link
മുസ്‌ലിം വൈസ്പ്രിന്‍സിപ്പലിനെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു; പിന്നാലെ കോളേജില്‍ ശുദ്ധികലശം നടത്തി എ.ബി.വി.പി
Date:




