കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷവും നടപടിയെടുക്കാതിരുന്ന പൊലീസ് മമതാ ബാനര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി സഞ്ചിത പ്രധാന് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന് പ്രധാനെ പിന്തുണയ്ക്കുമെന്ന് മമത […]
Source link
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അറസ്റ്റ്; ചോദ്യം ചെയ്ത് നേതാക്കള്‍
Date:




