20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

Date:

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം ചെയ്തതിന്റെ പേരില്‍ 21 കര്‍ഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഗുജ്‌റാത്ത് പൊലീസ്. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17നായിരുന്നു കര്‍ഷകര്‍ കോലം കത്തിച്ച് സമരം ചെയ്തത്. മോഹി ജില്ലയിലെ ജെറ്റ്പാറില്‍ അദാനി സൊല്യൂഷ്യന്‍സ് ലിമിറ്റഡിന്റെ ഹൈ ടെന്‍ഷന്‍ വൈദ്യൂതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിന് എതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മാസങ്ങളായി കര്‍ഷകര്‍ ഇവിടെ സമരം ചെയ്യുന്നുണ്ട്. ഗതാഗതം തടസപ്പെടുത്തി, ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു, നിയമവിരുദ്ധമായി കൂട്ടം കൂടി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related