കൊടുങ്ങല്ലൂര്‍: കള്ളക്കേസില്‍കുടുങ്ങുകയും പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയാവുകയും ചെയ്തതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്ന മകന്‍ ജീവനൊടുക്കിയതായി പിതാവിന്റെ വെളിപ്പെടുത്തല്‍. കൊടുങ്ങല്ലൂര്‍ പഴുപ്പറമ്പില്‍ നൗഷാദ് ആണ് ഫേസ്ബുക്കിലൂടെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ അതുല്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് നൗഷാദ് രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് ദിവസം പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്റെ രണ്ട് മക്കളെ പൊലീസ് മര്‍ദിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറ്റമേറ്റെടുത്ത മൂത്തമകന്‍ ഇപ്പോഴും ജയിലിലാണെന്നും നൗഷാദ് പറയുന്നു. സെപ്റ്റംബര്‍ […]
Source link
മകന്റെ ജീവനെടുത്ത ക്രൂരമര്‍ദനം; മറ്റൊരു മകന്‍ ജയിലില്‍: പൊലീസിനെതിരെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Date:




