റോം: ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അധികൃതര്‍ കനത്ത സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി യൂറോപ്യന്‍ മാധ്യമങ്ങള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇറ്റലി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും, അപകടകാരികളാണെന്ന് സംശയിക്കുന്ന 18 വയസില്‍ താഴെയുള്ളവരെ 12 മണിക്കൂര്‍ വരെ കസ്റ്റഡിയില്‍ വെക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നടപടികളെന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി അറിയിച്ചു. […]
Source link
യൂറോപ്യന്‍ പ്രക്ഷോഭങ്ങള്‍: ‘അപകടകാരിയെന്ന് തോന്നിയാല്‍’ 18 വയസിന് താഴെയുള്ളവരെ കസ്റ്റഡിയിലിടാന്‍ നീക്കവുമായി ഇറ്റലി; ക്യാമ്പുകള്‍ ഒഴിപ്പിച്ച് പോര്‍ച്ചുഗല്‍
Date:




