വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കരാര്‍ സാധ്യമായേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്ക വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായെന്നും ഇനിയും കുറയുമെന്നും ട്രംപ് അവകാശപ്പെട്ടു. നവംബര്‍ രണ്ടിന് എണ്ണവില ബാരലിന് ഏകദേശം 10 ഡോളര്‍ കുറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ വിപണി കണക്കുകള്‍ പ്രകാരം ബ്രെന്റ് ക്രൂഡ് ഓയില്‍ വില 8.66 ഡോളറും യു.എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു.ടി.ഐ) വില 7.66 ഡോളറും കുറഞ്ഞു. ജൂലൈ 27ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന […]
Source link
ഇറാന്റെ നാവികസേനയും വ്യോമസേനയും തകര്‍ന്നു; അവകാശവാദവുമായി ട്രംപ്
Date:




