12
November, 2026

A News 365Times Venture

12
Thursday
November, 2026

A News 365Times Venture

യോഗിയുടെ പരാമർശം ശ്രീകൃഷ്ണനോടുള്ള അധിക്ഷേപം; 2027ൽ ബി.ജെ.പി തോൽക്കുമെന്ന് അഖിലേഷ് യാദവ്

Date:

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. ഗോപാലകരെ അധിക്ഷേപിച്ച് സംസാരിച്ചതിലൂടെ മുഖ്യമന്ത്രി ശ്രീകൃഷ്ണനെയാണ് അപമാനിച്ചതെന്ന് അഖിലേഷ് ആരോപിച്ചു. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് ഒക്ടോബർ 24-ന് അഖിലേഷ് നടത്തിയ ഒരു പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റം നടത്തിയത് ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണെന്നായിരുന്നു അഖിലേഷിന്റെ പ്രസ്താവന. ഉത്തരാഖണ്ഡുകാരനായ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടായിരുന്നു ഈ വിമർശനം. എന്നാൽ ഇത് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related