14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

സണ്ണി ജോസഫിന്റെ സാക്ഷ്യപ്പെടുത്തല്‍ രാജമാണിക്യത്തോട് യോജിക്കുന്നത്; ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൊളിഞ്ഞു: പിണറായി

Date:

തിരുവനന്തപുരം: ജി.എന്‍.എ വൈദ്യുതി കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതുവരെ നടത്തിയ അവകാശവാദങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിവാദം ശക്തമായപ്പോള്‍ ഉദ്യോഗസ്ഥന്റെ തലയിലേക്ക് ഉത്തരവാദിത്തം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പിണറായി ഫേസ്ബുക്ക് പോസസ്റ്റില്‍ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് സമ്മര്‍ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന സണ്ണി ജോസഫിന്റെ സാക്ഷ്യപ്പെടുത്തലോടെ, മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാജമാണിക്യം ഐ.എ.എസ് ചൂണ്ടിക്കാണിച്ച അഭിപ്രായത്തോടാണ് വകുപ്പ് മന്ത്രിക്കും യോജിപ്പുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗസ്ഥരെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related