17
November, 2026

A News 365Times Venture

17
Tuesday
November, 2026

A News 365Times Venture

ഒരു നുള്ള് മണ്ണ് മൊബൈല്‍ ഫോണിന്റെ മുകളില്‍ വെച്ചാല്‍ ഗുണനിലവാരമറിയാം: കര്‍ഷകര്‍ക്ക് ഉപദേശവുമായി മോദി: വിവരദോഷമെന്ന് ട്രോളന്‍മാര്‍

Date:

ന്യൂദല്‍ഹി: കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ വൈറല്‍. മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മൊബൈല്‍ ഫോണിന്റെ മുകളില്‍ ഇട്ടാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം. വരാനിരിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ ഒരു നുള്ള് മണ്ണ് മൊബൈല്‍ ഫോണിന് മുകളില്‍ വെച്ചാല്‍, ആ മണ്ണിന്റെ ശക്തിയും ഏതൊക്കെ വിളകള്‍ക്കാണ് അത് അനുയോജ്യമെന്നും ഉടന്‍ തന്നെ അറിയാന്‍ സാധിക്കുമെന്നാണ് വീഡിയോയില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related