ബെംഗളൂരു: വ്യാജവാര്‍ത്തകള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മെറ്റ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നാരോപിച്ച് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ്. ‘മെറ്റാ ബി.ജെ.പി കാ ബേട്ടാ’ (മെറ്റ, ബി.ജെ.പിയുടെ മകന്‍) എന്ന പേരില്‍ ആര്‍.എസ്.എസ് വേഷത്തില്‍ നില്‍ക്കുന്ന സുക്കര്‍ബര്‍ഗിന്റെ ബാനറുകള്‍ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിവേചനമുണ്ടെന്നും കമ്പനിയുടെ സമീപനം വ്യാജവാര്‍ത്തകളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ 54 […]
Source link
നിക്കറിട്ട സുക്കര്‍: മെറ്റയുടെ രാഷ്ട്രീയപരമായ പക്ഷപാതത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
Date:




