13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

ജോഗിങ്ങിനിടെ കാറിടിച്ച് ടെക് കമ്പനി സിഇഒ കൊല്ലപ്പെട്ടു

Date:

മുംബൈ: ജോഗിങ്ങിനിടെ കാറിടിച്ച് ടെക് കമ്പനി സിഇഒ ആയ രാജലക്ഷ്മി വിജയ് (42) കൊല്ലപ്പെട്ടു. മുംബൈയിലെ വോര്‍ളി ബീച്ചില്‍ പ്രാഭാത നടത്തത്തിനിടെ ആണ് അപകടം നടന്നത്. നഗരത്തിലെ ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സിഇഒ ആണ് രാജലക്ഷ്മി.

കാറിടിച്ച ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ രാജലക്ഷ്മിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നിന്നുള്ള ജോഗേഴ്‌സ് ഗ്രൂപ്പിലെ അംഗമായിരുന്നു ഇവര്‍. അപടകമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ധനക്ഷാമമില്ല, എല്‍.പി.ജി ഉത്പാദനം 28% വര്‍ധിപ്പിച്ചു; വ്യാജപ്രചരണം വേണ്ട: ഹര്‍ദീപ് സിങ്

ന്യൂദല്‍ഹി: ഇന്ത്യയിലെ ഊര്‍ജ ഇറക്കുമതി സുരക്ഷിതമായി തുടരുകയാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ്...