30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി

Date:

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി ഉയര്‍ത്തി ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി. ജയിലില്‍ ഇരുന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയത്. സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നും ലോറന്‍സ് പറഞ്ഞു.

‘തനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ സല്‍മാന്‍ ബിഷ്ണോയ് സമുദായം ആരാധിക്കുന്ന മാനിനെ വേട്ടയാടി . അന്നുമുതല്‍ തനിക്ക് സല്‍മാനോട് പകയുണ്ട്. സല്‍മാന്‍ നമ്മുടെ സമൂഹത്തെ അപമാനിച്ചു. അവന്റെ അഭിമാനം നമ്മള്‍ തകര്‍ക്കും. നമ്മുടെ സമൂഹത്തില്‍ മൃഗങ്ങളെയും സസ്യങ്ങളെയും ആരാധിക്കുന്നു. സല്‍മാന്‍ നമ്മുടെ സമൂഹത്തിന് മുന്നില്‍ വന്ന് മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സമൂഹം അതിനെ അംഗീകരിച്ചില്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല’, ലോറന്‍സ് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ഭരണമാറ്റം; യു.ഡിഎഫ് ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍

  തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സാധ്യത പ്രവചിച്ച് ഭൂരിഭാഗം...

ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ ശേഷിയുണ്ട്; മിസൈലുകളും ഡ്രോണുകളും സജ്ജമെന്ന് ഇറാന്‍

  ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന...