2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

പാചക വാതകത്തിന്റെ വില കുറച്ചു: സിലിണ്ടറിന് 70.50 രൂപ കുറഞ്ഞു

Date:


കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കുറഞ്ഞു. 70.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. മുൻപ് 1756 രൂപ ആയിരുന്നു കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ നിരക്ക്. ഇപ്പോഴിത് 1685.50 രൂപയായി. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കുറവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന്‍ എന്നതാണ് ജനവികാരം; പിന്തുണയുമായി മുസ്‌ലിം ലീഗ്

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരസ്യ പിന്തുണയുമായി മുസ്‌ലിം ലീഗ്....