22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

വയലില്‍ പണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 19 മരണം

Date:



പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 19 പേര്‍ മരണപ്പെട്ടു. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വയലില്‍ പണി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരാണ് മിന്നലേറ്റ് മരിച്ചതില്‍ കൂടുതലും. സംസ്ഥാനത്ത് യെല്ലോ അലര്‍’ട്ട്.

Read Also: വീടിന്റെ ബാല്‍ക്കണി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പ്രഖ്യാപിച്ചിട്ടുണ്ട്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരന്‍, റോഹ്താസ്, സാരന്‍, സുപൌള്‍ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് മിന്നലേറ്റ് 19 പേര്‍ മരിച്ചത്. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വിഷമത്തില്‍ പങ്കുചേരുന്നതായി വിശദമാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related