17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം ഭ്രമണപഥത്തിൽ: എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം

Date:


ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു എസ്എസ്എൽവിയുടെ വിക്ഷേപണം.

വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇതോടെ EOS 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐഎസ്ആർഒയ്ക്കായി.



LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related