22
July, 2026

A News 365Times Venture

22
Wednesday
July, 2026

A News 365Times Venture

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി | udayanidhi stalin, Deputy Chief Minister of Tamil Nadu, Latest News, News, India

Date:


ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിൽ നാളെ പുന:സംഘടന നടക്കും. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കള്ളപ്പണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സെന്തിൽ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. നാളെ ഉച്ച കഴിഞ്ഞ് 3:30നാണ് സത്യപ്രതിജ്ഞ നടക്കുക.

read also: ‘മൂന്ന് ലൈംഗിക ആരോപണം ഉടന്‍ വരും, ഫോണിലൂടെ ഭീഷണി, വിളിച്ചത് നടിയുടെ അഭിഭാഷകന്‍’: ബാലചന്ദ്രമേനോന്‍

ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. 2021 മെയിലാണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയായ ഉദയനിധിക്ക് ആസൂത്രണവകുപ്പ് കൂടി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസിനൊപ്പം ഗുണ്ടാസംഘവും സമരക്കാരെ ആക്രമിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിക്ക് പിന്തുണയറിയിച്ച് ധര്‍ണ നടത്തിയ...