11
October, 2026

A News 365Times Venture

11
Sunday
October, 2026

A News 365Times Venture

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയാകും : കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത് നാല് മന്ത്രി സ്ഥാനം

Date:


റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ ജെഎംഎം തിരഞ്ഞെടുത്തു. വൈകുന്നേരം രാജ്ഭവനിൽ ഗവർണർക്ക് രാജിക്കത്ത് കൈമാറി ഹേമന്ത് സോറൻ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.

ജാർഖണ്ഡ് മന്ത്രിസഭാ രൂപീകരണ ചർച്ചകളും സജീവമായിരിക്കെ നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 16 കോൺഗ്രസ് സ്ഥാനാർഥികളാണ് ജാർഖണ്ഡിൽ ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജന്തര്‍ മന്തര്‍ പ്രതിഷേധം; കസ്റ്റഡിയിലായിരുന്ന ദീപ്‌കെയെയും സൗരവിനെയും അശുതോഷിനെയും വിട്ടയച്ചു

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി...