29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

ഡെൽ ജി15-5520 12th ജെൻ കോർ i7-12650H: അറിയാം വിലയും സവിശേഷതയും

Date:


ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് വേഗം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഡെൽ. ഒട്ടനവധി തരത്തിലുള്ള ഫീച്ചറോടുകൂടിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതിനാൽ ഏസർ ലാപ്ടോപ്പുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തവണ പ്രീമിയം ഉപഭോക്താക്കളുടെ ലക്ഷ്യമിട്ട് പുതുപുത്തൻ ലാപ്ടോപ്പാണ് ഡെൽ പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡെൽ ജി15-5520 12th ജെൻ കോർ i7-12650H ലാപ്ടോപ്പാണ് ഇപ്പോൾ വിപണിയിലെ താരം. ഈ ലാപ്ടോപ്പുകളെ കുറിച്ച് കൂടുതൽ അറിയാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th Gen Intel Core i7-12650H പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 2.81 കിലോഗ്രാം മാത്രമാണ്. ഡെൽ ജി15-5520 12th ജെൻ കോർ i7-12650H ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 1,12,390 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

20,000ത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാത്തത് നിര്‍ഭാഗ്യകരം; പോസ്റ്റല്‍ വോട്ട് നിഷേധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...