'വിദേശികള്‍ ഞങ്ങളുടെ അതിഥികള്‍, അവരെ വിട്ടയയ്ക്കും, പക്ഷേ…'; ഗാസയിലെ 200ലധികം ബന്ദികളെക്കുറിച്ച് ഹമാസ്
അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍, അവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി. അതിനാല്‍, അവര്‍ തടവുകാരല്ല, മറിച്ച് അതിഥികളാണ്.