ഹമാസ് ഇസ്രായേലി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളുടെയും സഹോ​ദരങ്ങളുടെയും മുന്നിലിട്ട്



സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇക്കാര്യം സംബന്ധിച്ച വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം നിയന്ത്രിക്കുന്ന ഔദ്യോഗിക എക്‌സ് ഹാന്‍ഡിലാണിത്