പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്ന് 2220 വർഷം പഴക്കമുള്ള കല്ല് കണ്ടെത്തി; 'ദൈവങ്ങളുടെ ഭാഷ' പതിഞ്ഞതെന്ന് അവകാശവാദം



ഇതിൽ പതിച്ചിരിക്കുന്നത് ‘ദൈവങ്ങളുടെ ഭാഷ’ ആണെന്ന അവകാശവാദം നിലനിൽക്കുന്നതിനാൽ ഈ കല്ല് ആളുകൾക്കിടയിൽ ഒരു കൗതുകമായി മാറിയിരിക്കുകയാണ്.