Nobel Peace Prize 2023| ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം



ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനുളള പോരാട്ടത്തിനാണ് പുരസ്കാരം