11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

എയ്ഡ്സിനെക്കാൾ മാരകമായ ലൈംഗിക രോഗം: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം

Date:


എയിഡ്‌സിനേക്കാൾ മാരകമായ ലൈംഗിക രോഗമുണ്ടെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാർ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗവും പകരുന്നത്. മൈക്കോ പ്ലാസ്മ ജെനിറ്റലിയം എന്നാണു ഇതിന്റെ പേര്. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സെക്ഷ്യൽ ഹെൽത്തിന്റെ റിപ്പോർട്ടിലാണ് എയിഡ്‌സിനേക്കാൾ മാരകമായ ഈ ലൈംഗിക രോഗത്തിന്റെ വിവരങ്ങൾ ഉള്ളത്.

ഇത് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും സ്വകാര്യ ഭാഗങ്ങളിലെ രോമം നീക്കം ചെയ്യൽ വാക്സ് ചെയ്യൽ തുടങ്ങിയവ മൂലവും പകരാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ രോമം നീക്കം ചെയ്യുന്നത് മൂലം ശരീരത്തിലെ ആന്റി ബോഡികൾ നശിക്കുമെന്നാണ് പഠനം. ലിംഗത്തിലെ വേദനയും എരിച്ചിലും, ഒഴുകുന്ന സ്രവം ഇതാണ് പുരുഷന്മാരിലെ രോഗ ലക്ഷണങ്ങൾ.

സെക്സിനിടയിൽ വേദന, അകാരണമായ രക്ത സ്രാവം, എന്നിവയാണ് സ്ത്രീകളിലെ ലക്ഷണങ്ങൾ. മറ്റു ലൈംഗിക രോഗ ലക്ഷണങ്ങളോടുള്ള സാമ്യത മൂലം രോഗം കണ്ടെത്താൻ വൈകുകയും ഇതോടെ അപകടകരമായ സ്ഥിതിയിലേക്കെത്തുകയും ചെയ്യും. പോളിമെറസ് ചെയിൻ റിയാക്ഷൻ സ്റ്റഡി എന്ന പരിശോധന മൂലം രോഗം കണ്ടെത്താനാവും. രോഗത്തെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൊടുങ്കാറ്റായി വൈഭവും ജുറെലും; തിരുത്തിയെഴുതിയത് രാജസ്ഥാന്റെ ചരിത്രം!

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം...

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍...