22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

പോണ്‍ താരം ജെസി ജെയിന്റെയും കാമുകന്റെയും മരണത്തിന് പിന്നിലെ കാരണം പുറത്ത്

Date:


ലോസ് ആഞ്ജലസ്: പോണ്‍ താരം ജെസി ജെയിന്റെയും കാമുകന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ജനുവരി 24-നാണ് ജെസി ജെയിനെയും കാമുകന്‍ ബ്രെറ്റ് ഹെയ്‌സന്‍മുള്ളറെയും ഒക്ലഹോമയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലഹരിമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് ഒക്ലഹോമ മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും ശരീരത്തില്‍ മാരക അളവില്‍ ഫെന്റയില്‍, കൊക്കെയ്ന്‍ എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2000 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് ജെസി ജെയ്ന്‍. പൈറേറ്റ്‌സ് പോലുള്ള അഡള്‍ട്ട് ചിത്രങ്ങളിലും സ്റ്റാര്‍സ്‌കൈ ആന്‍ഡ് ഹച്ച്, എന്‍ടൂറേജ് പോലുള്ള മുഖ്യധാരാ സിനിമകളിലും സാന്നിധ്യമറിയിച്ച നടിയായിരുന്നു ജെസി. അവാര്‍ഡ് നിശകളില്‍ അവതാരകയായി. 43 വയസായിരുന്നു ജെസിക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...