23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

നാലാം പാദഫലങ്ങൾ പുറത്തുവിട്ട് ഐസിഐസിഐ ബാങ്ക്

Date:

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അറ്റാദായത്തിൽ 29.96 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, 9,122 കോടി രൂപയാണ് അറ്റാദായം ഉയർന്നത്. 2021-22 സാമ്പത്തിക വർഷം നാലാം പാദത്തിൽ 7,018 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്.

വാർഷികാടിസ്ഥാനത്തിൽ അറ്റ പലിശ വരുമാനം 40.2 ശതമാനം വർദ്ധനവോടെ 12,605 കോടി രൂപയിൽ നിന്നും, 17,667 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിക്ഷേപ വളർച്ചയിൽ 10.9 ശതമാനത്തിന്റെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ആകെ നിക്ഷേപം 10.6 ലക്ഷം കോടി രൂപയിൽ നിന്നും 11.8 ലക്ഷം കോടി രൂപയായി ഉയർന്നു. അതേസമയം, നാലാം പാദത്തിൽ അറ്റനിഷ്ക്രിയ ആസ്തി കുറഞ്ഞിട്ടുണ്ട്. അറ്റനിഷ്ക്രിയ ആസ്തി 0.76 ശതമാനത്തിൽ നിന്നും 0.48 ശതമാനമായാണ് കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...