ലോകത്തെ ഏറ്റവും വില കൂടിയ തേൻ; ഒരു കിലോയ്ക്ക് 9 ലക്ഷം രൂപ!



ഒമ്പത് ലക്ഷം രൂപയുടെ തേൻ അത്ര സാധാരണമായി ലഭിക്കുന്ന ഒന്നല്ല. തുർക്കിയിലെ കരിങ്കടൽ മേഖലയിൽ നിന്നുള്ള ‘എൽവിഷ് ഹണി’ ആണിത്