Kalabhavan Haneef | വാട്സാപ്പ് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ കോമഡി കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്: കലാഭവൻ ഹനീഫിന്റെ ഓർമയിൽ സുരാജ് വെഞ്ഞാറമൂട്



‘തികച്ചും വ്യക്തിപരമായ നഷ്ടമാണ് എനിക്ക് ഇക്കയുടെ അപ്രതീക്ഷിതമായ വിട വാങ്ങൽ…’