പ്രതികളുടെ വൃഷണമുടച്ചു;പല്ല് പിഴുതു;വായിൽ കല്ല് തിരുകി; നരാധമനായ പൊലീസ് ഉദ്യോഗസ്ഥന്റെ വിചാരണയ്ക്ക് തമിഴ്നാട് അനുമതി



ഇരയായ സുബാഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൽവീർ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.