23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

Virat Kohli-Naveen Ul Haq| ഇതാണ് ജെന്റിൽമാൻസ് ഗെയിം; പിണക്കം മറന്ന് പരസ്പരം കെട്ടിപ്പിടിച്ച് വിരാട് കോഹ്ലിയും നവീനുൾ ഹഖും

Date:


ലോകകപ്പിൽ ഹിറ്റ്മാൻ രോഹിത് ശർമ റെക്കോഡ് മഴ പെയ്യിപ്പിച്ചപ്പോഴും, ക്രിക്കറ്റ് പ്രേമികൾ കാണാൻ കാത്തിരുന്നൊരു പോരാട്ടമായിരുന്നു നവീനുൾ ഹഖും കോഹ്ലിയുമായുള്ള പോരാട്ടം. അതേസമയം, മത്സരത്തിനിടെ കാണികളുടെ പ്രതീക്ഷയ്ക്ക് നേർവിപരീതമായ സംഭവമാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related