' പടം വിനായകന്‍ കൊണ്ടുപോയി'; വിക്രമിന്‍റെ ധ്രുവനച്ചത്തിരം കണ്ട ശേഷം സംവിധായകന്‍ ലിംഗുസ്വാമി



2016ല്‍ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരം ഏഴ് വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററിലെത്തുന്നത്.